പാലക്കാട്: പ്രമുഖ അഭിഭാഷകനായിരുന്ന സി.പി. മാധവൻ നായരുടെ മകനും ചെന്നൈയിൽ ടി.വി.എസ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥനുമായിരുന്ന ചിങ്ങച്ചം വീട്ടിൽ ചന്ദ്രശേഖരമേനോൻ (90) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: ഡോ. രാജലക്ഷ്മി. മകൾ: നീത (യു.കെ). സേഹാദരി: മാലതി മേനോൻ.