ഒലവക്കോട്: ആലംകോട് ‘ശിവശൈലം’ വീട്ടിൽ പരേതനായ ആറുമുഖെൻറ ഭാര്യ കാവേരി (90) നിര്യാതയായി. മക്കൾ: പ്രേമ, ശിവദാസ് (റിട്ട. റെയിൽവേ), രവീന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), ശശിധരൻ, രാമദാസ് (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: കൃഷ്ണവേണി, പങ്കജം, ശാരദ, സുനിത, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: സരോജിനി, പത്മാവതി, പരേതരായ തങ്കം, സേതുമാധവൻ, രാമകൃഷ്ണൻ, സഹദേവൻ.