പുതുക്കോട്: തായേങ്കാട്ടുപുരയിൽ പരേതനായ വേലെൻറ മകൻ ആറുമുഖൻ (65) നിര്യാതനായി. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ സൂപ്രണ്ടായിരുന്നു. ഭാര്യ: ഉഷ. മകൾ: അനിഷ (എസ്.ബി.െഎ, കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല െഎവർമഠത്തിൽ.