വടക്കഞ്ചേരി: കാളാംകുളം പുളിമ്പറമ്പ് ഗുരുവായൂരപ്പൻ (59) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മല്ലിക, രാധിക, അംബിക. മരുമക്കൾ: രാജീവൻ, സുരേഷ്, ജോഷി.