വടക്കഞ്ചേരി: തോലഞ്ഞൂര് പേഴുംകോട് വീട്ടില്‍ പരേതരായ ഖാദറിെൻറയും ഹാജറയുടെയും മകൻ കാരയങ്കാട്ട് താമസിക്കുന്ന ഹംസ (48) നിര്യാതനായി. ഭാര്യ: സഹര്‍ബാന്‍. മകള്‍: ആലിയ. സഹോദരങ്ങള്‍: ആസിയ, മറിയ, റംല.