പത്തിരിപ്പാല: ലക്കിടി പുത്തൂർ അതിയാരത്ത് വീട്ടിൽ രാമകൃഷ്ണ മേനോൻ (72) നിര്യാതനായി. ഭാര്യ: വൈക്കേക്കര വത്സല. മക്കൾ: പ്രമോദ്, പ്രസീത, പ്രസന്ന. മരുമക്കൾ: സുരേഷ്, അരുൺകുമാർ, രമ്യ. സംസ്കാരം ബുധനാഴ്ച 10ന് പാമ്പാടി ഐവർമഠത്തിൽ.