ആലത്തൂർ: വടക്കഞ്ചേരി പുഴക്കലിടം പരേതനായ ധർമനച്ഛെൻറ മകൻ ബാലഗോപാലൻ (79) മുതലമടയിലെ വീട്ടിൽ നിര്യാതനായി. ഊട്ടിയിലെ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനാണ്. മാതാവ്: തരൂർ പടിഞ്ഞാറെ വീട്ടിൽ ഭാഗീരഥി നേത്യാർ. ഭാര്യ: രാധ. മകൾ: പ്രീതി. മരുമകൻ: ശശി (യു.എസ്.എ). സഹോദരങ്ങൾ: നളിനി, സുകുമാരൻ, കുഞ്ചപ്പ മേനോൻ, കണ്ണൻ മേനോൻ, സരള, മീനാക്ഷി, പരേതരായ ശ്രീധരമേനോൻ, ശകുന്തള, സീമന്തിനി, രാജൻ.