പാലക്കാട്: ഒലവക്കോട് പൂക്കാരത്തോട്ടം കുരിശാംകുളത്തിൽ പരേതനായ മുഹമ്മദിെൻറ മകൻ ഗ്രേസ് പടിഞ്ഞാക്കര വീട്ടിൽ പി.എം. സുൾഫിക്കർ അലി (49) നിര്യാതനായി. ഉമ്മ: പാത്തുമ്മാബീവി. ഭാര്യ: ഷബീന. മക്കൾ: ആദിൽ, ആസിം, ആത്തിഫ്. സഹോദരങ്ങൾ: നാസർ, ജന്നത്തുനീസ, ബഷീർ അഹമ്മദ്, മുജീബ് റഹ്മാൻ.