എരിമയൂർ: വടുകത്തറ എരണിക്കൽ വീട്ടിൽ അബ്ദുൾ റഹിമാൻ (61) നിര്യാതനായി. മാതാവ്: ഹൗവ്വ ഉമ്മ. ഭാര്യ: ഷെരീഫ. മക്കൾ: റുബീന, സലിം, ഹസനാർ, ഹുസനാർ, നസീമ. മരുമക്കൾ: സാലുദ്ദീൻ, ഷെമീർ, ഫാത്തിമ, റഷീല.