മുണ്ടുർ: കാപ്ലിപ്പാറ ശാന്തി നിവാസിൽ പരേതനായ കുഞ്ചുപഴണി ഭാര്യ കമലാക്ഷി (87) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, വസന്തകുമാരി, രാധാകൃഷ്ണൻ, ശാന്തകുമാരി.