പട്ടാമ്പി: നെല്ലായ പേങ്ങാട്ടിരി വള്ളിക്കാട് പരേതനായ കുഞ്ചു നായരുടെയും ദേവകി അമ്മയുടെയും മകൻ രാധാകൃഷ്ണന് (58) നിര്യാതനായി. ഭാര്യ: വിളയൂർ കുപ്പൂത്ത് താഴത്തൊടി മിനി (അധ്യാപിക വിളയൂർ വള്ളിയത്ത് അംഗൻവാടി). മക്കൾ: രേഷ്മ, രോഷ്നി. മരുമക്കൾ: രാകേഷ്, അജിത്ത്.