പട്ടാമ്പി: സി.പി.എം മുൻ കുലുക്കല്ലൂർ ലോക്കൽ സെക്രട്ടറി മുളയങ്കാവ് മതിൽപുറത്ത് രാമചന്ദ്രെൻറ (എം.ആർ.സി) ഭാര്യ ജാനകി (62) നിര്യാതയായി. മക്കൾ: പുഷ്പ, ജയമോഹൻ, ജിഷ. മരുമക്കൾ: ബാബുരാജ്, ശ്രീദേവി, ബാബു ഷൊർണൂർ.