ആലത്തൂർ: കാവശ്ശേരി ശാസ്താനഗറിൽ കൊച്ചു മാധവൻ നായരുടെ (മാണിക്യൻ നായർ ) ഭാര്യ കിഴക്കഞ്ചേരി തിരുത്തിയിൽ വീട്ടിൽ സത്യഭാമ അമ്മ(73) നിര്യാതയായി. മക്കൾ: മൃദുല, ലേഖ, ദിലീപ് കുമാർ. മരുമക്കൾ: വിലേഷ് കുമാർ, ദിനേഷ് മേനോൻ, സുജാത.