കരാകുർശ്ശി: പൊമ്പ്ര മേലേക്കളം വീട്ടിൽ എം.കെ. രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സജീഷ്, ഹരീഷ്. മരുമക്കൾ: ശ്രുതി, സുനന്ദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.