കൊല്ലങ്കോട്: പയ്യല്ലൂർ, കൊമ്പൻകാട്, മാതക്കോട് കളം കണ്ടുണ്ണിയുടെ മകൻ സൂരജ് (46) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സോണിയ, സന്ദീപ്. സഹോദരങ്ങൾ: പ്രസൂൺ, പ്രസീജ.