കല്ലടിക്കോട്: പാലക്കയം പരേതനായ പുളിനിൽക്കും കാലായിൽ ജോണിെൻറ ഭാര്യ അന്നമ്മ ജോൺ (82) നിര്യാതയായി. മക്കൾ: ജോൺസി (സി.എം.സി മന്ത്സോർ), എൽസി, ടോമി, ജെസി, ബിജു, ബിനോയ്. മരുമക്കൾ: തോമസ് കുമ്പളാങ്കൽ, െഡയ്സി, ജിജി മരുത്തോമല, ജോൺസി, സിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പാലക്കയം സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.