തച്ചമ്പാറ: സ്കൂളിന് മുന്നിൽ ചായക്കച്ചവടം നടത്തുന്ന പുന്നക്കലടി ബാലൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ബാബു, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുവില്ലാമല ഐവർമഠത്തിൽ.