പുതുപ്പരിയാരം: കേലത്ത് വീട്ടിൽ അച്യുതൻകുട്ടി (80) നിര്യാതനായി. പുതുപ്പരിയാരം എം.എം.യു.പി സ്കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ കോമളം. മക്കൾ: നളിനി, സുരേഷ്, ശശികുമാർ, പരേതരായ നന്ദിനി, സൗമിനി.