ആലത്തൂർ: പാടൂർ മണക്കാട്ടിൽ തങ്കപ്പൻ പിള്ള (68) നിര്യാതനായി. ഭാര്യ: പെട്ടമ്മാൾ. മക്കൾ: കൃഷ്ണദാസ്, ഷൺമുഖദാസ്. മരുമക്കൾ: ശരണ്യ, മഞ്ജു.