വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകുറ്റി പുതുശ്ശേരി വീട്ടിൽ ത്രേസ്യാമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അഗസ്തി. മക്കൾ: മോളി, തങ്കച്ചൻ, ജെസി, നാൻസി, സിൽജി. മരുമക്കൾ: സാലി, സാജു, അഭി, ആൻറണി, പരേതനായ ജോയ്.