വടക്കഞ്ചേരി: കിഴക്കഞ്ചേരി പുത്തൻകുളമ്പ് മീനാക്ഷി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: സുദേവൻ, മുരളീധരൻ, രവീന്ദ്രൻ, ജയകൃഷ്ണൻ, ശ്യാമള, ശകുന്തള. മരുമകൾ: രവി, മണികണ്ഠൻ, രാധാമണി, വിജയകുമാരി, പ്രേമ, പ്രസീജ.