മുണ്ടൂർ: ഒടുവങ്ങാട് തിരുത്തിനി വീട്ടിൽ പരേതനായ ചെല്ലെൻറ മകൻ ടി.സി. രാമൻ (93) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ചി. ഭാര്യ: പരേതയായ ചെല്ല. മക്കൾ: മധുസൂദനൻ, സുരേഷ്കുമാർ, സുനിൽ കുമാർ, സുഷ്മിത. മരുമക്കൾ: ഷർമിള, രമ്യ, ദൃശ്യമോൾ, ശിവദാസ്.