ആലത്തൂർ: ടൗൺ കോർട്ട് റോഡിലെ പലചരക്ക് മൊത്ത വ്യാപാരി പൂങ്ങോട്ടിൽ പരേതനായ കെ. കൃഷ്ണൻ കുട്ടിയുടെ ഭാര്യ വള്ളിയമ്മ (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (കൃഷ്ണൻകുട്ടി ജനറൽ മർച്ചൻറ് സ്റ്റോർ ആലത്തൂർ), കണ്ണദാസൻ, ബേബി, ഓമന, സുശില, സിന്ധു. മരുമക്കൾ: ചന്ദ്രൻ, വിജയൻ, ശോഭന, പ്രസന്ന, ഷൈനി, പരേതനായ വാസു.