വടക്കഞ്ചേരി: കിഴക്കഞ്ചേരി പേരലി ചന്ദ്രൻ (കണ്ണൻ - 56) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഐശ്വര്യ, ആതിര. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ശിവരാമൻ, ഓമന, ശിവദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.