വടക്കഞ്ചേരി: പുതുക്കോട് വടക്കേഗ്രാമം ഏഴിയത്ത് വീട്ടിൽ ലക്ഷ്മണൻ (70) നിര്യാതനായി. ഭാര്യ: പങ്കജം. മകൾ: അശ്വിനി. മരുമകൻ: സെബിൻ. സഹോദരങ്ങൾ: പൊന്നുഅമ്മ, രാജൻനായർ, പരേതനായ ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ.