പട്ടാമ്പി: വിളയൂർ ഒറവുതൊടി പരേതനായ വീരാലി ഹാജിയുടെ മകൻ ഒ.ടി. സെയ്തലവി ഹാജി (80) നിര്യാതനായി. പൊയ്തിയിൽ മഹല്ല് ജുമാമസ്ജിദ് പ്രസിഡൻറ് ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തു (കുഞ്ഞാപ്പു), സഫിയ, ബഷീർ (ഒ.ടി. ടെക്സ്റ്റയിൽസ്, വിളയൂർ), വീരാലിക്കുട്ടി (ഒ.ടി. അലൂമിനിയം, പട്ടാമ്പി), ഗഫൂർ, ഖൈറുന്നിസ. മരുമക്കൾ: ഹംസ (വളാഞ്ചേരി), ഹംസ (കുറുവട്ടൂർ), സലീന, റംല, സലീന, പരേതയായ ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് വിളയൂർ പൊയ്തിയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.