മുണ്ടൂര്‍: കാഞ്ഞിക്കുളം തെക്കുംകര പരേതനായ മായാണ്ടിയുടെ മകന് നാരായണന് (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: സുമതി, സുരേഷ്, പരേതനായ രമേഷ്. മരുമക്കള്‍: നാരായണന്, ജയന്തി, വിമല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കല്‍മണ്ഡപം വൈദ്യുതി ശ്മശാനത്തില്‍.