വടക്കഞ്ചേരി: ഗ്രാമത്തിൽ സിലോൺ വീട്ടിൽ രാജാമണിയുടെ മകൻ ശിവരാമകൃഷ്ണൻ (46) നിര്യാതനായി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: വിജയ്, ശ്രേയ.