പുതുശ്ശേരി: കൈലാസ് നഗർ ജനനി വീട്ടിൽ രാമകൃഷ്ണപിള്ള (65) നിര്യാതനായി. മലബാർ സിമൻറ്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: അനില കുമാരി. മകൾ: അൻജന. മരുമകൻ: സൻജയ്. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻകുട്ടി, ചന്ദ്രശേഖരൻ, സുഗതകുമാരി, ലളിത, ശിവകുമാരി. സംസ്കാരം ബുധനാഴ്ച ഒമ്പതിന് കഞ്ചിക്കോട് ശാന്തി മോക്ഷത്തിൽ.