കൊല്ലങ്കോട്: വെള്ളനാറ അബ്ദുറഹ്മാെൻറ മകൻ യാക്കൂബ് (43) നിര്യാതനായി. മാതാവ്: ഹമീദ. ഭാര്യ: സീനത്ത്. മക്കൾ: തൗഫീഖ്, ആഷിഖ്. സഹോദരങ്ങൾ: സക്കീർ ഹുസൈൻ, ഹക്കീം, ഷാജഹാൻ, ഷാജിത, ശൈഖ് ബീവി, ബുഷ്റ.