ആലത്തൂർ: വെങ്ങന്നൂർ കാടാംങ്കോട്ടിൽ മജീദിെൻറ മകൻ മത്സ്യവ്യാപാരി അബ്ദുൽ നാസർ (50) നിര്യാതനായി. മാതാവ്: ഉമ്മസൽമ. ഭാര്യ: ഖദീജ. മക്കൾ: ഫസീല, റംഷാദ്. മരുമകൻ: നൗഷാദ്.