എരിമയൂർ: വടുകത്തറ പുത്തൻ വീട്ടിൽ മുത്തുക്കുട്ടിയുടെ ഭാര്യ ഉമ്മുസൽമ (63) നിര്യാതയായി. മക്കൾ: താജുന്നീസ, ഷാജഹാൻ, ഷാജിത, സൗജത്ത്, കാജാഹുസൈൻ. മരുമക്കൾ: കാസിം, ബഷീർ, അബ്ബാസ്, ആരിഫ, റഫ്സാന.