ആലത്തൂർ: തരൂർ പീച്ചംകോട്ടിൽ പരേതനായ ചാമു ആശാരിയുടെ മകൻ പി.സി. സുന്ദരൻ (54) നിര്യാതനായി. ഭാര്യ: ബേബി എന്ന സുമതി. മക്കൾ: സുചിത്ര, സുചന, ശ്രുതി, ഗ്രീഷ്മ. മരുമക്കൾ: അനൂപ്, വിനു.