ചെർപ്പുളശ്ശേരി: പൊക്കാളത്ത് പരേതനായ നാരായണൻ എഴുത്തച്ഛെൻറ മകൻ ഗോവിന്ദരാജ് (56) നിര്യാതനായി. അബൂദബിയിൽ ഇത്തിഹാദ് എയർലൈൻസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തെക്കേലത്തൊടി രമാദേവി. മക്കൾ: അഖില, അക്ഷയ്. (വിദ്യാർഥികൾ). സഹോദരങ്ങൾ: പ്രഭാ ശങ്കർ (മീന മെഡിക്കൽസ്, ഒറ്റപ്പാലം), പി. കൃഷ്ണദാസ്, പി. ഓമന, പരേതനായ രാമകൃഷ്ണൻ (ബാബു).