കല്ലടിക്കോട്: വേലിക്കാട് തട്ടയത്ത് വീട്ടിൽ ജോർജ് (65) നിര്യാതനായി. മകൻ: ജോബി. മരുമകൾ: ലീന.