മുണ്ടൂർ: പൂതനൂർ ഇരുവിളംകാട് പരേതനായ രാമെൻറ ഭാര്യ ചിന്താമണി (76) നിര്യാതയായി. മക്കൾ: ശോഭന, രാധാകൃഷ്ണൻ, ഇന്ദിര. മരുമക്കൾ: ബാലൻ, സുജാത, അനന്തൻ.