പത്തിരിപ്പാല: നഗരിപ്പുറം കൊട്ടപ്പാടത്ത് നാരായണൻകുട്ടി നായരുടെ ഭാര്യ പുത്തൻകളം ഗൗരി നിവാസിൽ ഗൗരി അമ്മ (76) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഭവാനി, സുബ്രഹ്മണ്യൻ. മരുമക്കൾ: ജ്യോതി, അച്യുതൻ, ശുഭ.