കൊടുവായൂർ: വാണിയതറ പരേതനായ സെയ്ദ് മുഹമ്മദിെൻറ മകൻ നൂർ മുഹമ്മദ് ഹസ്രത്ത് (86) നിര്യാതനായി. കൊടുവായൂർ ടൗണ്‍ മസ്ജിദ് (കടപള്ളി) മുന്‍ ഇമാമാണ്. ഭാര്യ: സാദിഖുൽജന്നാമ്മ. മക്കൾ: ജാഫർ അലി (ഇമാം, ചെന്നൈ), റഷീദ് അഹ്മദ്, മുജീബ് റഹ്മാൻ, സൈയ്ത് മുഹമ്മദ്, റംല, ഷക്കീന, ആബിദ. മരുമക്കൾ: മുബാറക്ക്, ഫർവീൻ ഷാജിത, പരേതനായ ഖാജാ ഹുസൈൻ.