പട്ടാമ്പി: വെസ്റ്റ് കൈപ്പുറം പാറക്കൽത്തൊടി ഇബ്രാഹീം ഹാജി (74) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുഹമ്മദ് മുസ്തഫ, ഹസ്സൻബാവ, സക്കീർ ഹുസൈൻ, സറീന, ഖൈറുന്നിസ. മരുമക്കൾ: അബ്ദുന്നാസർ, മൊയ്തീൻ കുട്ടി, ജംഷീന, ഹബീബ, ജസീറ.