പുലാപ്പറ്റ: കോണിക്കഴി മുണ്ടുള്ളി കോണയംപാടം പരേതനായ ഖാദറിെൻറ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: റഹീമ, റസാഖ്, അബ്ദുൽ വഹാബ് (വർക് ഷോപ് ഉമ്മനഴി), ഹുസൈനാർ എന്ന കാജ, പരേതനായ ഹനീഫ. മരുമക്കൾ: മറിയ, ആസിയ, ഹസീന, ഷെറീന, പരേതനായ ഉസ്മാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നരിയംപാടം ഖബറസ്ഥാനിൽ.