മുതലമട: കുറ്റിപ്പാടം പുത്തൻകളം ബാലകൃഷ്ണെൻറ ഭാര്യ സുലോചന (64) നിര്യാതയായി. മക്കൾ: ദിനേശ്, ആഷ, നിഷ. മരുമക്കൾ: സുരേഷ്, രഘു. സഹോദരങ്ങൾ: കാർത്യായനി, വേലമ്മ, എ.സി. സെൽവൻ.