വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലിങ്കൽപ്പാടം വീട്ടിൽ ചാക്കോ (86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോയ്, റാണി, ഷാജി, ഷീജ. മരുമക്കൾ: റോസിലി, സണ്ണി, ഷൈജൻ, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പന്തലാംപാടം നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.