കൽമണ്ഡപം: വടക്കുമുറി മേലേപുറത്ത് വീട് രാമകൃഷ്ണൻ (86) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ഓമന, ശശികുമാർ, ശിവകുമാർ, ശശികല. മരുമക്കൾ: വനജ, സിന്ധു, രാജേന്ദ്രൻ, പരേതനായ മാധവൻ.