കുനിശ്ശേരി: പുന്നക്കാട്ട് വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ നെടുങ്ങാട്ട് വീട്ടിൽ സരസ്വതി അമ്മ (തങ്കം-79) പാറക്കുളം കിഴക്കേ ഗ്രാമം വിജയാസിൽ നിര്യാതയായി. മക്കൾ: വിജയലക്ഷമി, വിജയകുമാർ, കൃഷ്ണദാസ്, ആനന്ദ്കുമാർ, അനിലേഷ് ബാബു, പരേതയായ ശാന്തകുമാരി. മരുമക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രൻ, ഭാരതി, ഭാനുമതി, രാഖി, പുഷ്പലാദേവി.