ആലത്തൂർ: കാവശ്ശേരി മുതലകുളം കോളനിയിൽ ഗോപാലെൻറ ഭാര്യ പാർവതി (57) നിര്യാതയായി. മക്കൾ: ബാബു, അരുൺ, ബബിത. മരുമക്കൾ: വിജയൻ, പ്രിയങ്ക.