പന്തളം: ചേരിക്കൽ പുത്തൻകുറ്റിയിൽ പരേതനായ നാണുവിെൻറ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കൾ: മംഗളാനന്ദൻ, മധു, കനകമ്മ, രതി. മരുമക്കൾ: ചന്ദ്രിക, ഗീത, കുട്ടപ്പൻ, വിശ്വംഭരൻ.