പട്ടാമ്പി: തിരുവേഗപ്പുറ വിളത്തൂർ പുതൂർ വീട്ടിൽ ശിവശങ്കരൻ നായർ (ഉണ്ണി- 68) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ലത, അനിത, വിനിത. മരുമക്കൾ: രവികുമാർ, ജയൻ, കൃഷ്ണദാസ്.