ആലത്തൂർ: പഴമ്പാലക്കോട് ഗ്രാമം ശ്രീഭവനിൽ റിട്ട. അധ്യാപകൻ കല്യാണകൃഷ്ണ പിള്ളയുടെ ഭാര്യ റിട്ട. പ്രധാനാധ്യാപിക രത്നമ്മയമ്മ (63) നിര്യാതയായി. മക്കൾ: അനുശ്രീ (അധ്യാപിക, കെ.സി.പി.എച്ച്.എസ്.എസ് കാവശ്ശേരി) ശ്രീരാഗ് (മാനേജർ, കനറാ ബാങ്ക് മുക്കാലി). മരുമക്കൾ: കെ.എം. വിനോദ് (എൽ.ഐ.സി െഡവലപ്മെൻറ് ഓഫിസർ ആലത്തൂർ) ഡോ. ഷിജി (സി.എച്ച്.സി തിരുനാവായ).