ആലത്തൂർ: ലിങ്ക് റോഡിൽ സുലൈമാെൻറ ഭാര്യ ഹലീമ (75) നിര്യാതയായി. മകൾ: ബൽക്കീസ്. മരുമകൻ: പരേതനായ റഫീഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.