തച്ചമ്പാറ: മുള്ളത്തുപ്പാറ നമ്പിയത്ത് മൊയ്തുവിെൻറയും ആയിശയുടെയും മകൻ സൈനുദ്ദീൻ (50) നിര്യാതനായി. തച്ചമ്പാറ എസ്.ടി.യു ലോഡിങ് തൊഴിലാളിയായിരുന്നു. ഭാര്യ: സൽമ. മക്കൾ: അനീഫു, സജ്നി, സബൂറ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സലീം.